Find Me

Welcome to my Blog.
This blog is a cocktail of all the things in the world
Find me on facebook :- Rajesh mohanan
Follow Me on Twittter :- Rajesh mohanan

Monday, November 9, 2015

ഓരോ മഴയിൽ ഞാൻ നനഞ്ഞലിയുമ്പോഴും കാറ്റിനാൽ ഉയിരിൽ കുളിർ കൊള്ളുമ്പോഴും കണ്ണടച്ചാൽ പൂത്തുനിൽക്കുന്ന നിനവിൽ നിറചിരിയുമായ്‌ പ്രണയമേ നീയെന്നിൽ ഒഴുകിനിറയുന്നു

No comments:

Post a Comment